Ex Opposition Leader of Maharashtra Congress quit congress and has joined BJP<br />മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കുളളിലെ വന്‍ പ്രതിസന്ധിയില്‍ പകച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ വിഖെ പാട്ടീല്‍ രാജി വെച്ചതിന് പിന്നാലെ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. പാട്ടീലിന് പിറകേ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെക്കാനുളള നീക്കത്തിലുമാണ്.